കൊല്ലം: കിളികൊല്ലൂര്‍ പ്രിയദര്‍ശിനി നഗര്‍ 56 കാവനാട്ട് പടിഞ്ഞാറ്റതില്‍ സരോജിനിയമ്മ (76) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രഘുനാഥന് പിള്ള. മക്കള്‍: അജിത്ത്കുമാര്‍, സിന്ധു, അനില്‍കുമാര്‍, സുനില്‍കുമാര്‍. മരുമക്കള്‍: നിജ, സുരേഷ്, ഷിബിന. സഞ്ചയനം 17ന് രാവിലെ ഏഴിന്.