കൊട്ടിയം: പുതുച്ചിറ വയലിൽ പുത്തൻവീട്ടിൽ (പെരുമ്പള്ളിയിൽ) വാസവനാചാരി (91) നിര്യാതനായി. ഭാര്യ: പി.കെ. സരോജിനി. മക്കൾ: ലതിക, ഹരിദാസ്, അനിത, ഉഷ, രാജു. മരുമക്കൾ: വരദരാജൻ, പരേതയായ സവിത, മോഹൻലാൽ.