ഓച്ചിറ: മേമന രാഘവ വിഹാറിൽ ഗോപാലകൃഷ്ണപിള്ള (ബോസ്-74) നിര്യാതനായി. ഭാര്യ: ഓമന ബോസ്. മക്കൾ: മഞ്ജു, മധുരിമ. മരുമകൻ: ഉണ്ണികൃഷ്ണപിള്ള (വിമുക്തഭടൻ). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.