നെടുമ്പന: പഴങ്ങാലം ക്ഷേത്രത്തിനു സമീപം വലിയവീട്ടിൽ സരസമ്മയമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണപിള്ള. മക്കൾ: മണിക്കുട്ടൻ, ഓമനക്കുട്ടൻ പിള്ള, അജിത്കുമാർ, മണിയമ്മ, ശ്രീകുമാർ. മരുമക്കൾ: ഗായത്രീദേവി, ബിന്ദു, സ്മിത, രാധാകൃഷ്ണപിള്ള, ആര്യ ശ്രീകുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്. സഞ്ചയനം ഞായറാഴ്ച എട്ടിന്.