മുട്ടിൽ: പരിയാരത്തെ പരേതനായ മുക്രി കുഞ്ഞമ്മദ്, പരേതയായ മാണിക്കോത്ത് പാത്തു എന്നിവരുടെ മകൻ എം.കെ. അബ്ദുറഹ്മാൻ (71) നിര്യാതനായി. ഭാര്യ: സുബൈദ കാസർകോട്. മക്കൾ: ഇജാസ് അഹമ്മദ് (ഖത്തർ), ഇംതിയാസ് (ദുബൈ), ഫാത്തിമ. മരുമക്കൾ: മുഹ്സിന ബത്തേരി, അനീസ പറളിക്കുന്ന്, ലുബൈബ് (അബൂദബി). സഹോദരങ്ങൾ: പരേതയായ പാത്തു മുണ്ടേരി, പരേതനായ ഇബ്രാഹീം, ആയിഷ കണിയാമ്പറ്റ, പരേതനായ അബൂബക്കർ, കുഞ്ഞബ്ദുല്ല, കാദർ, പരേതനായ യൂസഫ്, ആലി, പരേതനായ യാക്കൂബ്, മറിയം കംബ്ലക്കാട്, അസ്സു, ഇസ്മായിൽ. പരേതയായ സൈനബ കണിയാമ്പറ്റ.