പനമരം: കാപ്പുംചാൽ പുലമൂല വീട്ടിൽ അമ്മിണി അമ്മ (101) നിര്യാതയായി. ഭർത്താവ്: പരേതനായ വെള്ളൻ. മക്കൾ: ദേവകി, ചന്തു, (റിട്ട. തപാൽ വകുപ്പ്), കേളു, ബാലൻ, പ്രഭാകരൻ, (തപാൽ വകുപ്പ്), ഉഷ. മരുമക്കൾ: അമ്മു, അമ്മിണി, ശാരദ, പുഷ്പലത, പരേതനായ കുങ്കൻ.