ആലത്തൂർ: കാവശ്ശേരി ചുണ്ടക്കയ് പെരിങ്ങാട്ട് കുന്നിൽ പരേതനായ സുലൈമാന്റെ മകൻ അബ്ദുൽ ജലീൽ (57) നിര്യാതനായി. മാതാവ്: പരേതയായ മറിയുമ്മ. ഭാര്യ: റഹ്മത്ത്. മക്കൾ: റംസീന, റംഷാദ്, തസ്ലീന. മരുമകൻ: ഷഫീഖ് (കെ.എസ്.എഫ്.ഇ കുറ്റനാട്). സഹോദരങ്ങൾ: അലിമുത്ത്, പൗജാമ, ലൈല, ഷാജഹാൻ.