ഷൊർണൂർ: കുളപ്പുള്ളി പരപ്പള്ളിയാലിൽ സേതുമാധവൻ എഴുത്തച്ഛൻ (86) നിര്യാതനായി. പ്രതിരോധ വകുപ്പിലെ ജനറൽ റിസർവ് എൻജിനീയറിങ് ഫോഴ്സ് ജീവനക്കാരനായിരുന്നു. ഭാര്യ: അംബിക. മക്കൾ: ഗീത, പ്രീത, കവിത. മരുമക്കൾ: രാധാകൃഷ്ണൻ, പ്രദീപ്, അജിത്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ.