വടക്കഞ്ചേരി: പാലക്കാട് അകത്തേത്തറ തെക്കടത്തു വീട്ടിൽ ടി. പ്രഭാകരൻ (76) വടക്കഞ്ചേരി പുഴക്കലിടത്തിൽ നിര്യാതനായി. ഭാര്യ: പി.ടി. മീനാക്ഷി നേത്യാർ. മക്കൾ: പ്രസാദ്, പ്രസീത, പ്രജീഷ്. മരുമക്കൾ: രാമചന്ദ്രൻ, സംഗീത. സംസ്കാരം ബുധനാഴ്ച രാവിലെ പുഴക്കലിടം തറവാട്ടുശ്മശാനത്തിൽ.