ആലത്തൂർ: കാവശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കഴനിചുങ്കം അയർപ്പുള്ളി വീട്ടിൽ കെ.എ. ബാലകൃഷ്ണന്റെ ഭാര്യ കാവശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ അംഗം തെക്കേകളം ചാത്ത്വാർ വീട്ടിൽ ജയലക്ഷ്മി (65) നിര്യാതയായി. പിതാവ്: മംഗലം കുമരങ്കണ്ടത്തു വീട്ടിൽ പരേതനായ ദാമോദരൻ നായർ. മാതാവ്: പരേതയായ മീനാക്ഷികുട്ടി അമ്മ. മകൻ: സി. ബിജു. മരുമകൾ: മഞ്ജു മുരളീധരൻ. സഹോദരങ്ങൾ: ബാലചന്ദ്രൻ, ജ്യോതി, താര, ലൈല, പരേതനായ നാരായണൻകുട്ടി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ