അലനല്ലൂർ: വഴങ്ങല്ലി പരേതനായ കണ്ടരാമത്ത് രേവിയുടെ ഭാര്യ കാളി (81) നിര്യാതയായി. മക്കൾ: തങ്ക, രമണി, ഉണ്ണികൃഷ്ണൻ, പരേതനായ ശങ്കരൻ. മരുമക്കൾ: അംബിക, അയ്യപ്പൻ, രാമൻ, നിഷ.