ചേലക്കര: വെങ്ങാനെല്ലൂർ ഇട്ട്യേടത്ത് മഠത്തിൽ അമ്മുണ്ണി കർത്താവ് (87) നിര്യാതനായി. ഭാര്യ: കോടശ്ശേരി തെക്കേമഠത്തിൽ ഭാഗീരഥി തമ്പായി. മക്കൾ: ഹരിഹരൻ, സരോജിനി. മരുമക്കൾ: നാണിക്കുട്ടി, മോഹൻദാസ്.