പഴയന്നൂർ: കല്ലമ്പറമ്പ് പന്നിക്കോട്ടിൽ നാരായണൻ എഴുത്തച്ഛൻ (ഉണ്ണിയെഴുത്തച്ഛൻ -85) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ഗീത, സുരേഷ്. മരുമക്കൾ: വിജയരാഘവൻ, സ്നേഹലത. സംസ്കാരം ബുധനാഴ്ച പാമ്പാടി ഐവർമഠം പൊതു ശ്മശാനത്തിൽ.