കൊല്ലം: കന്റോണ്‍മെന്റ് നോര്‍ത്ത് ചിന്നക്കട നഗര്‍ ഓടയില്‍ പടിഞ്ഞാറ്റതില്‍ പരേതനായ ഗംഗാധരന്റെ ഭാര്യ ഇന്ദിര (76) നിര്യാതയായി. മക്കള്‍: മായ, മഞ്ജു, മഞ്ജുഷ, പരേതരായ കണ്ണന്, ഉണ്ണി. മരുമക്കള്‍: അനിത, സുനിത, രാധാകൃഷ്ണന്, പ്രസാദ്, പ്രസാദ്.