കുണ്ടറ: ഇളമ്പള്ളൂര്‍ പാലവിള വീട്ടില്‍ കബീര്കുട്ടി (61) നിര്യാതനായി. ഭാര്യ: നസീമ. മക്കള്‍: അബ്ദുല്‍ സലാം (സൗദി), സുനീര്‍ (പി.ഡി.പി. കുണ്ടറ മണ്ഡലം മുന്‍ സെക്രട്ടറി). മരുമക്കള്‍: ഹയറുന്നിസ, സുമയ്യ.