കുളപ്പാടം: കല്ലുവിള പുത്തൻവീട്ടിൽ ഷംസുദീൻ (73) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി. മക്കൾ: ഫാമില (ഹെഡ്മിസ്ട്രസ്, ഗവ.എച്ച്.എസ്.എസ് വെള്ളമണൽ), ഫൈസൽ (ഗൾഫ്), ഫൗസിയ (കെ.എസ്.ആർ.ടി.സി), ഷാഫി, അൻസാർ. മരുമക്കൾ: മാഹീൻ (വില്ലേജ് ഓഫിസർ, മുളവന), ഷിബു (എം.ഇ.എസ് എൻജിനീയറിങ് കോളജ് ചാത്തന്നൂർ), ഷീറോ നിലോഫർ.