കുളത്തൂപ്പുഴ: ചോഴിയക്കോട് വിഷ്ണുഭവനിൽ പരേതനായ ഗംഗാധരൻപിള്ളയുടെ ഭാര്യ പുഷ്പവല്ലി (76) നിര്യാതയായി. മക്കൾ: ഉദയകുമാർ, ഉഷാകുമാരി, വിനോദ്. മരുമക്കൾ: ജയദേവൻ, ശോഭ.