കരുനാഗപ്പള്ളി: കോട്ടയ്ക്കുപുറം മണ്ണാൻറയ്യത്ത് കിഴക്കേ തറയിൽ പരേതനായ ബാബുവിന്റെ ഭാര്യ രാജമ്മ (72) നിര്യാതയായി. മക്കൾ: മിനി, ബിജു. മരുമക്കൾ: രാധാകൃഷ്ണൻ, രഞ്ചു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.