പത്തനാപുരം: മഞ്ചള്ളൂർ തെക്കുവിള മുകളിൽ കിഴക്കേതിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ നസീമ ബീവി (64-തങ്കക്കുട്ടി) നിര്യാതയായി. മക്കൾ: നിയാസ്, നാസ്. മരുമക്കൾ: ആമിന, അൻവർഖാൻ.