പുനലൂർ: വിളക്കുവെട്ടം കല്ലാർ മടന്തക്കുഴി കാലായിൽ പുത്തൻവീട്ടിൽ പി. വർഗീസിന്റെ മകൻ നിഖിൽ വർഗീസ് (19) നിര്യാതനായി. മാതാവ്: ബിന്ദു വർഗീസ്. സഹോദരി: നേഹ വർഗീസ് (വിദ്യാർഥിനി, വി.എൻ.എസ്.എസ് നഴ്സിങ് കോളജ് കൊല്ലം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം 12 ന് വാളക്കോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.