കൊടുങ്ങല്ലൂർ: പത്തായക്കാട് പതിയാശ്ശേരി കൊച്ചുമൊയ്തീൻ ഹാജിയുടെ ഭാര്യ കൊച്ചു ബീവാത്തു ഹജ്ജുമ്മ (94) നിര്യാതയായി. മക്കൾ: ഐഷാബി, ഉമ്മർ, മറിയുമ്മ, അബ്ദു, സഫിയ, അഷ്റഫ്, ജമീല, റാബിയ. മരുമക്കൾ: സീനത്ത്, മുഹമ്മദാലി, റംലത്ത്, യൂസുഫ്, നജീല, ഹനീഫ, അഷ്റഫ്, പരേതനായ ഹമീദ് പടിയൂർ.