എറിയാട്: ഖാദിരിയ പള്ളിക്ക് വടക്ക് പരേതനായ കറുത്താന്റെപറമ്പിൽ മുഹമ്മദാലിയുടെ മകൻ മുജീബ് റഹ്മാൻ (51) നിര്യാതനായി. മാതാവ്: ജമീല. ഭാര്യ: നജ്മ. മക്കൾ: അമീർഷാ, അസ്ന, അജിൻഷാ. മരുമക്കൾ: സനൽ, ഹനാൻ ഫാത്തിമ.