അലനല്ലൂർ: കലങ്ങോട്ടിരി കരിപ്പൻപുള്ളി ജയപ്രകാശിന്റെ മകൾ റിഞ്ജു (23) നിര്യാതയായി. ഭർത്താവ്: തേലക്കാട് ചീനിക്കൽ ജിനേഷ്. മാതാവ്: രജിത. സഹോദരൻ: റിനൂപ്.