കുനിശ്ശേരി: മഞ്ഞളൂർ ഏറത്ത് വീട്ടിൽ കല്യാണിക്കുട്ടി അമ്മ (75) നിര്യാതയായി. സഹോദരങ്ങൾ: ബാലമീനാക്ഷി അമ്മ, പരേതരായ സുധാകരൻ, മുരളീകൃഷ്ണൻ, മധുസൂദനൻ.