മാള: സൗത്ത് കുരുവിലശ്ശേരി ഏരിമ്മൽ അശോകൻ (72) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ബവിൻ, ബിപിൻ. മരുമക്കൾ: ദീപ, നിഷ.