തളിക്കുളം: പോക്കാക്കില്ലത്ത് അബ്ദുൽ സത്താർ (80) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: കെ.എ. ഹാറൂൺ റഷീദ് (മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ്), സൽമ ടീച്ചർ, ഷെമീറ, പരേതരായ സക്കറിയ, ഷജീർ. മരുമക്കൾ: പി.കെ. അബ്ദുൽ സലീം, ഷാജി കാട്ടകത്ത്, ഷെരീഫ ടീച്ചർ, ഷെമീമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് തളിക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.