പഴയന്നൂർ: കല്ലേപ്പാടത്ത് പാണംപള്ളിയാലിൽ പ്രഭാകരന്റെ ഭാര്യ ഗിരിജ (60) നിര്യാതയായി. മക്കൾ: സച്ചിനി, പ്രിയ, പ്രമോദ്. മരുമക്കൾ: മുരളി, സൂര്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.