അകത്തേത്തറ: അമ്പാട്ട് വീട്ടിൽ പരേതനായ നാരായണ മേനോന്റെയും കിഴക്കേ മേലിടത്തിൽ പരേതയായ മീനാക്ഷിക്കുട്ടി എന്ന മഹിളം നേത്യാരുടെയും മകൻ ശശിധരൻ (66) നിര്യാതനായി. സഹോദരങ്ങൾ: മണികണ്ഠൻ, പരേതരായ സാജൻ, സബിത, സതി.