എരുമപ്പെട്ടി: മങ്ങാട് ചാത്തംകുളം റോഡ് കാവീട്ടിൽ പരേതനായ ഫ്രാൻസിസിന്റെ ഭാര്യ റോസി (82) നിര്യാതയായി. മക്കൾ: ജോൺ, മേഴ്സി, റോയ്, ബാബു. മരുമക്കൾ: ബീന, ഷീബ, മഞ്ജു, പരേതനായ തോമസ്.