വണ്ടിത്താവളം: ഒടചിറ കെ. ഗോപാലന്റെ ഭാര്യ സിലോമണി (81) നിര്യാതയായി. മക്കൾ: രാജൻ, രാജാറാം, മുരളി, മല്ലിക. മരുമക്കൾ: ശ്രീനിവാസൻ, ബിന്ദു, ബി. ഷീബ, എ. ഷീബ.