പല്ലശ്ശന: തല്ലുമ്മന്ദം പാടത്തുപുര വീട്ടിൽ പരേതനായ പി.സി. ചന്ദ്രന്റെ ഭാര്യ കെ.പി. ബേബി (59) നിര്യാതയായി. പല്ലശ്ശന ചാളയ്ക്കൽ അംഗൻവാടി വർക്കറാണ്. മക്കൾ: ശബരി (ബംഗളൂരു), ശരണ്യ (വടവന്നൂർ എഫ്.എച്ച്.സി). മരുമക്കൾ: സുഭാഷ് (കെ.എസ്.ഇ.ബി തത്തമംഗലം), അർച്ചന. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് നെന്മാറ വക്കാവ് വാതക ശ്മശാനത്തിൽ.