മീനങ്ങാടി: മലക്കാട് വാകയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ സരോജിനി (73-റിട്ട. നഴ്സിങ് അസിസ്റ്റന്റ് ) നിര്യാതയായി. മക്കൾ: സീന, സിനീഷ്, പ്രജീഷ്. മരുമക്കൾ: സന്തോഷ് (പൊലീസ്), ഉദയ, ശ്രീലജ.