വെള്ളമുണ്ട: ഇണ്ട്യേരിക്കുന്നിലെ അത്തിമറ്റത്തിൽ അബ്രഹാം (69) നിര്യാതനായി. ഭാര്യ: ആൻസി. മക്കൾ: ജിനീഷ്, ജിൻസി. മരുമക്കൾ: അനിഷ, ജോബിഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തേറ്റമല സെയ്ന്റ് സ്റ്റീഫൻ ക്നാനായ പള്ളി സെമിത്തേരിയിൽ.