പനമരം: നടവയൽ പുഞ്ചക്കുന്ന് മൈതാനത്ത് പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി. സംസ്കാരം പിന്നീട് നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ഫിലിപ്പ്, പെണ്ണമ്മ, സൈമൺ, സിസ്റ്റർ ബിൻസി, മേരി, ഫാ. ജോസഫ്, ഫാ. തോമസ്, ഷാജിമോൻ, പരേതനായ ബേബി. മരുമക്കൾ: എൽസി, തോമസ്, സിസിലി, മോളി, ഷീജ.