കോഴിച്ചെന: പെരുമണ്ണ പുതുശ്ശേരിക്കുളത്തിന് സമീപം പരേതനായ ചക്കുങ്ങൽ അഹമ്മദിന്റെ മകൻ സുബൈർ (40) നിര്യാതനായി. മാതാവ്: മച്ചിങ്ങൽ ഇയ്യാത്തുട്ടി. ഭാര്യ: ജസീല. മക്കൾ: ഷംസ, ഷൻസ. സഹോദരങ്ങൾ: നാസർ, അയ്യൂബ്, മുഹമ്മദ്കുട്ടി (സൗദി), നൗഫൽ.