എടവണ്ണ: ഒതായി കിഴക്കേ ചാത്തല്ലൂർ അട്ടിയിലെ വടക്കൻ മൊയ്തീന്റെ ഭാര്യ നഫീസ (61) നിര്യാതയായി. മക്കൾ: മൻസൂർ, നുസ്റത്ത്, ഫിറോസ്, സജ്ന.മരുമക്കൾ: സിദ്ദീഖ് (പുളക്കൽ), ഫബ്ന (മേപ്പാടം), ഉമ്മു സൽമ (ഇരിവേറ്റി), സുനീർ ബാബു (പോത്തുകല്ല്). സഹോദരങ്ങൾ: ആലി, ഉമ്മർ, മൂസ (മൂവരും കാരയിൽ), ആയിശ (പത്തിരിയാൽ), പരേതരായ മുഹമ്മദ് (നിരന്നപറമ്പ്), യൂസുഫ് (ചെറുട്ടി), അബു (കാരയിൽ).