ഓച്ചിറ: ക്ലാപ്പന കാഞ്ഞിരക്കാട്ട് മണ്ണേൽ (കുട്ടിമണ്ണേൽ) പരേതനായ സദാശിവന്റെ ഭാര്യ സരള (74) നിര്യാതയായി. മക്കൾ: ബാബു, മിനി, സന്തോഷ്, സന്ദീപ്. മരുമക്കൾ: ലേഖ, ഷാനൻ, മനീഷ, ദീപ്തി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.