കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് മീനത്തേതിൽ പുത്തൻ വീട്ടിൽ യൂസുഫ് കുഞ്ഞ് (62- ഹോട്ടൽ ഹൈവേ പാർക്ക്) നിര്യാതനായി. ഭാര്യ: റഷീദാ ബീവി. മക്കൾ: പരേതനായ ഷെഫീഖ്, മുഹമ്മദ് ഷാൻ, ഷെഹന. മരുമകൻ: സിയാദ്.