എഴുകോൺ: പേഴുക്കോണം ഗോപിനാഥവിലാസത്തിൽ പരേതനായ കെ. ഗോപിനാഥന്റെ ഭാര്യ എൻ. നളിനി (92) നിര്യാതയായി. മക്കൾ: പരേതയായ ലീല, രാജേന്ദ്രൻ, സരള, ഷാലി, അജയകുമാർ, വിജയകുമാർ. മരുമക്കൾ: ജി. ശിവദാസൻ, പി. സുജാഭായി, ജി. ശശിധരൻ, കെ.സി. നടേശൻ, കെ. ജെമിനി, എസ്. പ്രസന്നകുമാരി. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.