പത്തനാപുരം: നടുക്കുന്ന് നാലായിരംപറമ്പിൽ പരേതനായ എൻ.എം വർഗീസിന്റെ ഭാര്യ പി.എം മറിയാമ്മ (88) നിര്യാതയായി. മക്കൾ: ഏലിയാമ്മ നൈനാൻ, മത്തായി (റിട്ട. സൂപ്രണ്ട്, മൗണ്ട് താബോർ ട്രെയിനിങ് കോളജ്, പത്തനാപുരം), തോമസ് വർഗീസ് (റിട്ട. അധ്യാപകൻ, പി.എം.എസ്.എ. സ്കൂൾ, നിലമ്പൂർ), ആനി വർഗീസ് (മുംബൈ). മരുമക്കൾ: വി.എസ്. നൈനാൻ, എ.ഷീജ (പ്രിൻസിപ്പൽ, എം.ടി.എം.എസ്.എച്ച്.എസ്, വയനാട്), സുനിത എബ്രഹാം, സണ്ണി തോമസ് (മുംബൈ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് സെന്റ് സ്റ്റീഫൻസ് മൗണ്ട് താബോർ ദയറാ ചാപ്പലിൽ.