കൊട്ടിയം: സിതാര മുക്ക് രാജ് ഭവനിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ ലളിതമ്മ (93) നിര്യാതയായി. മക്കൾ: രാജൻപിള്ള, പരേതനായ വിജയൻപിള്ള, ശ്രീദേവിയമ്മ. മരുമക്കൾ: സാധന, രാധാമണിയമ്മ (ഇറിഗേഷൻ സബ് ഡിവിഷൻ, കരുനാഗപ്പള്ളി), പരേതനായ ശ്രീധരൻപിള്ള.