അഞ്ചൽ: കോട്ടുക്കൽ ചുണ്ട ഉഷസ്സ് ഭവനിൽ ജി. ബാലചന്ദ്രൻ (79-മാസ്റ്റർ) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കള്‍: സിജി, സാബു, സാജൻ. മരുമക്കള്‍: അനിൽകുമാർ, പൂജ, ശരണ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.