ഓച്ചിറ: ക്ലാപ്പന വരവിള ചക്കിട്ടയിൽ പരേതനായ മൈതീൻകുഞ്ഞിന്റെ ഭാര്യ നബീസാബീവി (87) നിര്യാതയായി. കരുനാഗപ്പള്ളി പട. വടക്ക് മേത്തരങ്ങ് കുടുബാംഗമാണ്. മക്കൾ: അഹമ്മദ് (റിട്ട.കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ), ഷാഹിദ, നെസി. മരുമക്കൾ: ആമിന, പരേതനായ അബ്ദുൽ അസീസ്, ഷെരീഫ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 12ന് ക്ലാപ്പന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.