എരുമപ്പെട്ടി: പതിയാരം വാഴപ്പിള്ളി വീട്ടിൽ തമ്പിയുടെ ഭാര്യ മോളി (52) നിര്യാതയായി. മക്കൾ: നൈജോ (ഷാർജ), നൈജി. മരുമകൻ: സന്തോഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പതിയാരം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.