കയ്പമംഗലം: ചെന്ത്രാപ്പിന്നി ശ്രീകുമാരമംഗലം ക്ഷേത്രത്തിന് പടിഞ്ഞാറ് വേളേക്കാട്ട് പ്രതാപൻ (68) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: പ്രമീഷ് (ദുബൈ), നിമിഷ. മരുമകൻ: ജുബിൻ.