എരുമപ്പെട്ടി: കടങ്ങോട് കിഴക്കുമുറി പഴയ ക്രിസ്ത്യൻ പള്ളിക്ക് സമീപം പരേതനായ ഗോൾഡ് സ്മിത്ത് നാരായണന്റെ ഭാര്യ മീനാക്ഷി (92) നിര്യാതയായി. മക്കൾ: ശങ്കരനാരായണൻ, വിശ്വനാഥൻ, വേണുഗോപാലൻ, പത്മിനി, കോമളം, പരേതനായ ബാലകൃഷ്ണൻ. മരുമക്കൾ: ഉഷ, രമണി, സ്മിത, നിഷ, വിജയൻ, പരേതനായ സോമൻ.