കൊടകര: പേരാമ്പ്ര എടശേരി പന്തല്ലൂക്കാരന്‍ പൈലന്റെ ഭാര്യ ഏല്യ (84) നിര്യാതയായി. മക്കള്‍: റോസിലി, കൊച്ചുമേരി, ജോണി, സിസിലി, പരേതനായ ജോസഫ്. മരുമക്കള്‍: തോമസ്, ജോയ്, റീന, ബാബു. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.