മാനന്തവാടി: കുറുക്കൻമൂല കാടൻകൊല്ലി നിരവത്തുപറമ്പിൽ സരസൻ മാസ്റ്റർ (86) നിര്യാതനായി. പഴുപ്പത്തൂർ ഗവ. എൽ.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്ററാണ്. ഭാര്യ: എൻ.കെ. രാജമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എൽ.പി.എസ്, കണ്ടത്തുവയൽ). മക്കൾ: ചാന്ദ്നി, ബിന്ദു. മരുമക്കൾ: ബാബു, രാധാകൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.