മാനന്തവാടി: തോണിച്ചാൽ പറക്കുടിയിൽ പരേതനായ ചെറിയാന്റെ ഭാര്യ സാറാമ്മ ചെറിയാൻ (83) നിര്യാതയായി. വാളകം പാപ്പാലിൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ (റിട്ട. നഴ്സ്), ആനി, ബാബു, മേഴ്സി (മൂവരും യു.കെ), ബിജു (കൂടത്തായ്), വിനു (ഫിനാൻഷ്യൽ മാനേജർ, ഡൽഹി). മരുമക്കൾ: ജോസ് കൊച്ചുതെക്കേതിൽ (പത്തനംതിട്ട), രാജപ്പൻ പൂവത്തുംവീട്ടിൽ, വരദൂർ (യു.കെ), സോളി എടപ്പറ, ചെറ്റപ്പാലം (യു.കെ), ജോൺസൻ കൊച്ചുപുരക്കൽ, കൽപറ്റ (യു.കെ), സാലി കോടിയാട്ട്, മൈക്കാവ് (ഹെഡ് നഴ്സ്, ഗവ. ഹോസ്പിറ്റൽ, കോട്ടപ്പറമ്പ്). ഷീന (ഡൽഹി). സഹോദരങ്ങൾ: മാത്തുക്കുട്ടി, മേരി, പരേതരായ ജോസഫ്, വർഗീസ്. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മാനന്തവാടി സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.