മുട്ടിൽ: മലപ്പുറത്തെ പള്ളിപ്പുറം പരേതനായ കൂരിമണ്ണിൽ വെലങ്ങാപ്പുറം ബീരാന്റെ മകൻ പരിയാരത്തെ കെ.വി. മൊയ്തീൻ കുട്ടി (70) നിര്യാതനായി. ഭാര്യ: പരേതയായ ആസ്യ മുട്ടിതലയൻ. മക്കൾ: അൽത്താഫ് മുസ്ലിയാർ (പെരുവണ്ണാമൂഴി), കെ.വി. നാസർ. മരുമക്കൾ: മറിയം പിണങ്ങോട്, ഷെമീന കട്ടിപ്പാറ. സഹോദരങ്ങൾ: ആയിഷ പള്ളിപ്പുറം, ഹമീദ് പള്ളിപ്പുറം, മുഹമ്മദ് കുട്ടി മുട്ടിൽ.